Kadravayaa kula
- Details
- Published Date
- Written by Vikar
- Hits: 1222
കാദ്രവേയകുലതിലക from Nalacharitham Moonam Divasam
Sung by Kottakkal Narayanan and Kalnilayam Rajeevan, Ragam : Panduvarali
|
RELATED PADAMS |
Comments (1)
കാദ്രവേയകുലതിലക from Nalacharitham Moonam Divasam
Sung by Kottakkal Narayanan and Kalnilayam Rajeevan, Ragam : Panduvarali
|
RELATED PADAMS |
Sreevalsan Thiyyadi പലയിടത്തും കോട്ടക്കല്‍ നാരായണന് കലാനിലയം ഉണ്ണിക്കൃഷ്ണന്റെ പാട്ടിന്റെ മട്ട്. (മുന്‍പും തോന്നാറുള്ളതാണ്.)
മുകളിലേക്കുള്ള sudden raids. അതാണ് ഇരുവരുടെയും ഒരു പ്രത്യേകത. മെമ്പര്‍ Madhavanകുട്ടിയേട്ടന്‍ പണ്ടൊരിക്കല്‍ പറഞ്ഞത് കടമെടുത്താല്‍: കഥകളി സംഗീതത്തിലെ റാംപൂര്‍ ഘരാന. (ശ്രദ്ധിച്ചു നോക്കൂ, ഹിന്ദുസ്ഥാനി സംഗീതത്തിലെ ഉസ്താദ് റാഷിദ് ഖാനെ ഓര്‍മ വരുന്നില്ലേ?)