Font Size

SCREEN

Profile

Layout

Direction

Menu Style

Cpanel

Priyamaanasaa

PADAM : Priyamaanasaa             

STORY : Nalacharitham Onnam Divasam
                                                 software spec : mp3 music Audio
ARTISTS : Kala: Gangadharan & Kala: Krishnankutty
RAGAM : Thodi
THALAM : ചെമ്പട
   

manoharamaaya thodi

Comments (1)
1Thursday, 05 January 2012 12:08
Vikar
Sreevalsan Thiyyadi തോടി താഴേക്ക് പിടിക്കുമ്പോള്‍ നീലകണ്ഠന്‍ നമ്പീശനെ ഏറ്റവും ഗംഭീരമായി ഓര്‍മിപ്പിക്കുന്നത്‌ ശിഷ്യരില്‍ ഗംഗാധരാശാന്‍.
15 hours ago · Like · 2
Sreevalsan Thiyyadi ‎"പ്രിയമാനസാ" എന്നുതുടങ്ങുന്ന ആദ്യവരി അവസാനിക്കുന്നിടത്ത് "നീ" എന്ന ഭാഗം ലേശമൊന്നു 'നേ' ആവുന്നത് നമ്പിശാശാന്റെ പ്രത്യേകത ആയിരുന്നു (എന്ന് ഇത് കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നു). ഗംഗാധരാശാന്റെ അബോധമനസ്സില്‍നിന്ന് ആ പഠിച്ചത് ഇപ്പോഴും പോയിട്ടില്ല.

(പിന്നെ, ശരിയാണ്, ഇന്നത്തെ കണക്കില്‍ നോക്കിയാല്‍ കാലം ലേശം തള്ളിയാണ്, അതിഭാവുകത്വം കുറവും ആണ്.)
15 hours ago · Like · 4
Rama Das N പി ഡി പറയും "നീലാണ്ടത്തോടി" എന്ന്.
10 hours ago · Like · 2
Rama Das N ഗംഗാധരന്‍ ആശാന്‍ "നമ്പി ആശാന്‍" എന്നാണു വലിയ ബഹുമാനത്തോടെ പറയുക.
10 hours ago · Like · 4
Sreevalsan Thiyyadi അതെ, അതെ, "നമ്പിയാശാന്റെ" പാട്ട് ഇന്നുള്ളവര്‍ കേള്‍ക്കുന്നതോന്നും അല്ലാ എന്നാണ് ഗംഗാധരാശാന്‍ പറയുക. "എന്റെയൊക്കെ ചെറുപ്പത്തിലോണ്ടല്ലോ, യ്യോ... എന്തോ പാട്ടാരുന്നു..." എന്നൊരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. ആ സംഭാഷണം നിര്‍ത്തിയത് ഇങ്ങനെ: "പിന്നെ ഈ പാട്ടൊക്കെ എന്നും നിയ്ക്കുവോ?..."
5 hours ago · Like · 3
You are here: Home View All Uploads Priyamaanasaa